mailan
മൈലൻ

കോടനാട്: ചെട്ടിനട പുന്നലം വീട്ടിൽ മൈലൻ (100) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മെയ്ത.മക്കൾ: തങ്കമ്മ, സുബ്രൻ, അമ്മിണി, രമണി, ശിവൻ, സരസു മരുമക്കൾ: പാപ്പു, സുലോചന, കുഞ്ഞ്, ശങ്കരാടി, ബേബി, രാജു