sageer-51
സഗീർ

മട്ടാഞ്ചേരി: പനയപ്പിള്ളി ഷാമിയാന ഓഡിറ്റോറിയത്തിനു സമീപം കരടത്ത് വീട്ടിൽ കെ.എച്ച്. സഗീർ (51) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് കപ്പലണ്ടിമുക്ക് മസ്ജിദുൽ മുജാഹിദീൻ കബർസ്ഥാനിൽ. ഭാര്യ: ഹലീമ. മക്കൾ: ജസീം, ജസ് ന.