jayesh-38
ജയേഷ്

പറവൂർ: ചേന്ദമംഗലം ആറങ്കാവിൽ തെങ്കോടത്ത് പുഷ്പകത്ത് കൃഷ്ണൻ നമ്പ്യാരുടെ മകൻ ജയേഷ് (38) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മാതാവ്: ശ്രീദേവി. ഭാര്യ: പ്രിയ. മകൻ: ഗൗതം കൃഷ്ണ