ജനറ്റ്
മഞ്ഞുമ്മൽ: വാളശ്ശേരി ജനറ്റ് (79) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോസഫ് വി.ജെ. (അസി. സബ് ഇൻസ്‌പെക്ടർ, എറണാകുളം നോർത്ത്), സെബാസ്റ്റിയൻ വി.ജെ. (അലൂമിനിയം ഫാബ്രിക്കേഷൻ), എലിസബത്ത്. മരുമക്കൾ: ജെസി ജോസഫ് (തങ്കം ഗാർമെന്റ്‌സ്), മേരി ട്രീസ, ഗിൽബർട്ട് ചക്കാലയ്ക്കൽ (നെരോലാക് പെയിന്റ്‌സ്).
മറിയം
ആരക്കുന്നം: എടയ്ക്കാട്ടുവയൽ ഗ്രേസ് കോട്ടേജ് പുത്തൻപറമ്പിൽ കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും എടയ്ക്കാട്ടുവയൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് യു.പി.എസ്. എടയ്ക്കാട്ടുവയൽ അദ്ധ്യാപകനുമായ പി.ഡി. ചാക്കോ മാസ്റ്ററിന്റെ ഭാര്യ എം.ടി. മറിയം (92 - റിട്ട. അദ്ധ്യാപിക, എച്ച്.എം ,യു.പി.എസ്. എടയ്ക്കാട്ടുവയൽ) നിര്യാതയായി. സസ്‌കാരം ഇന്ന് രാവിലെ 11ന് കാനായിക്കോട്ട് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡേവിഡ് ജജീഷ്, ഗീത, ആതിര, ആനിമോൾ, ജിയോ (കോലഞ്ചേരി മെഡിക്കൽ മിഷൻ), പരേതനായ തോമസ് (ഇന്ത്യൻ റയിൽവെ). മരുമക്കൾ: ഓമന, ഐസക്, ടോമി, എൽഡിയ, ഡെൽന, എലീസ്ഫത്ത്.
പരമേശ്വരൻ
ആലുവ: ചൂണ്ടി വിജയനഗർ വയലിൽ വീട്ടിൽ കെ.കെ. പരമേശ്വരൻ (84 - റിട്ട. ഫാക്ട് എൻജിനീയറിംഗ് വർക്‌സ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് അമ്പാട്ട്കാവ് ശ്മശാനത്തിൽ. ഭാര്യ: ലളിത. മക്കൾ: ഷർമിള, ഷീജ, ഷീല. മരുമക്കൾ: ശിവൻ, പ്രസാദ്, വസന്തൻ.
സെബാസ്റ്റ്യൻ ജോർജ്
ഇടപ്പള്ളി: മാമ്പള്ളിപറമ്പ് നടുവിലപറമ്പിൽ സെബാസ്റ്റ്യൻ ജോർജ് (67) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ഇടപ്പള്ളി സെന്റ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ.