വൈറ്റില: ചളിക്കവട്ടം ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷന്റെ ഭാരവാഹികളായി കെ.ജി. മത്തായി (പ്രസിഡന്റ് ), ടി.എം. രാമരാജ് (സെക്രട്ടറി), രാമസ്വാമി (ട്രഷറർ), ഷൈൻ, ടാനിയ അശോകൻ (വൈസ് പ്രസിഡന്റുമാർ), സന്ദീപ് ഹരിഹരൻ, ആനന്ദവല്ലി (ജോയിന്റ് സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു.