കോലഞ്ചേരി: അദ്ധ്യാപനത്തിന്റെ നൂതന സങ്കേതങ്ങൾ പ്രചരിപ്പിക്കുകയും പരിശീലനം നൽകുകയും ചെയ്യുന്ന ഭാരതീയ നവോദയ ക്രാന്തി ദേശീയ അദ്ധ്യാപക അവാർഡ് മഴുവന്നൂർ എസ്.ആർ.വി യു.പി സ്കൂളിലെ അദ്ധ്യാപിക എസ്.നിഷയ്ക്ക് ലഭിച്ചു.അമൃതസറിൽ നടന്ന ചടങ്ങിൽ അവാഡ് ഏറ്റുവാങ്ങി.