കോലഞ്ചേരി: പൂതൃക്ക കൃഷി ഭവന്റെ കീഴിലുള്ള കാർഷിക കർമ്മ സേനയിലേയ്ക്ക് ടെക്നീഷ്യൻമാരെ വേണം. 18 നും

55-നുമിടയിൽ പ്രായമുള്ള കാർഷിക യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ താല്പര്യമുള്ളവർ 10 നു മുമ്പ് അപേക്ഷ നൽകണം. വിവരങ്ങൾക്ക് 9048338892