മൂവാറ്റുപുഴ: താലൂക്ക് വികസന സമിതി യോഗം നാളെ രാവിലെ 11ന് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് തഹസീൽദാർ അറിയിച്ചു.