കുത്താട്ടുകുളം: ഗവ: സർവന്റ്‌സ് സഹകരണ സംഘം കൂത്താട്ടുകുളം ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് സി.കെ സന്തോഷ് വിതരണോദ്ഘാടനം നിർവഹിച്ചു. ഭരണ സമിതിയംഗങ്ങളായ ബിജു ജോസഫ്, ഏ.വി മനോജ്, ഹെഡ്മിസ്ട്രസ് എം .ഗീതാദേവി, ശ്യാംലാൽ വി.എസ്.,സംഘം സെക്രട്ടറി കെ.എൻ രാമൻ നായർ സംസാരിച്ചു.