ചോറ്റാനിക്കര സെക്‌ഷൻ: മഞ്ചക്കാട്, കാറ്റാടികനാൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പള്ളുരുത്തി സെക്‌ഷൻ: കുമാരസ്വാമി അമ്പലം പരിസരം, എസ്.ഡി.പി.വൈ സ്‌കൂൾ, കടയഭാഗം, അർപ്പണം, നെൽസൺ മഡേല റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.