kollam-panicker
ജനശ്രീ എടത്തല മണ്ഡലം സഭ ഗാർഹിക സംരഭകർക്കായി സംഘടിപ്പിച്ച ഏകദിന പ്രവർത്തക ക്യാമ്പിൽ സംസ്ഥാന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കൊല്ലം പണിക്കർ ക്ലാസെടുക്കുന്നു

ആലുവ: ജനശ്രീ എടത്തല മണ്ഡലം സഭ ഗാർഹിക സംരഭകർക്കായി ഏകദിന പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കൊല്ലം പണിക്കർ ക്ലാസെടുത്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.എ.എം. മനീർ, മണ്ഡലം ചെയർമാൻ പി.വി. എൽദോസ് എന്നിവർ സംസാരിച്ചു.