വൈപ്പിൻ : പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിൽ നടത്തിയ ജനകീയ ആശുപത്രി ( സൗജന്യ മൾട്ടി സ്‌പെഷ്യാലിറ്റി മെഗാമെഡിക്കൽ ക്യാമ്പ് )
യിൽ പങ്കെടുത്തവരുടെ രക്ത പരിശോധന ഫലങ്ങൾ പരിശോധന ചീട്ട് സഹിതം ഞാറക്കലിലെ എം.എൽ.എ ഓഫീസിലെത്തി കൈപ്പറ്റണം.