കടവന്ത്ര സഹോദരൻ സ്ക്വയർ: കടവന്ത്ര എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ സഹോദരൻ അയ്യപ്പൻ ചരമ ദിനാചരണം പുഷ്പാർച്ചന രാവിലെ 8.30ന്
കടന്ത്ര സഹോദരൻ പ്രതിമ: കടവന്ത്ര ശ്രീനാരായണ സേവാസംഘത്തിന്റെ സഹോദരൻ അയ്യപ്പന്റെ പ്രതിമയിൽ പുഷ്പാർച്ചന രാവിലെ 8.30ന് ഉദ്ഘാടനം പ്രൊഫ.എം.കെ സാനു
മണമ്മേൽ ശ്രീ കാളീശ്വരി ക്ഷേത്രം: ആറാട്ടുമഹോത്സവം പകൽപ്പൂരം വൈകിട്ട് 4ന്
നെട്ടേപ്പാടം സത്സംഗമന്ദിരം : ചിന്മയമിഷന്റെ ആഭിമുഖ്യത്തിൽ സ്വാമി സത്യാനന്ദ സരസ്വതി നടത്തുന്ന വിവേക ചൂഡാമണി ക്ളാസ് രാവിലെ 10ന്
ചിൽഡ്രൻസ് പാർക്ക് തിയേറ്റർ: ജപ്പാൻ ഫിലിംഫെസ്റ്റിവൽ വൈകിട്ട് 4ന്
പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രം: ആറാട്ട് മഹോത്സവം കുറത്തിയാട്ടം വൈകിട്ട് 8ന്
ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: മോഹിനിയാട്ടം വൈകിട്ട് 6.30ന്
ശ്രീപോട്ടയിൽ ക്ഷേത്രം : തിരുവുത്സവം ആറാട്ടിന് എഴുന്നള്ളിപ്പ് വൈകിട്ട് 4ന്
കാക്കനാട് നോളജ് പാർക്ക്: അന്താരാഷ്ട്ര വനിതാദിനാചരണം
കളമശ്ശേരി നുവാൽസ് സെമിനാർ ഹാൾ രാവിലെ 8.30 : നിയമവാഴ്ചയും നീതിയുടെ ലഭ്യതയും എന്ന വിഷയത്തിൽ
കോൺഫറൻസ് മുഖ്യാതിഥി ന്യൂയോർക് സുപ്രീം കോടതി ജഡ്ജി മാത്യു.എഫ്.കൂപ്പർ