വൈപ്പിൻ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പള്ളിപ്പുറം യൂണിറ്റ് ചെറായി, പള്ളിപ്പുറം യൂണിറ്റുകളുായി വിഭജിച്ചുഉ. ഭാരവാഹികൾ: ചെറായി: പി.കെ ഭാസി ( പ്രസിഡൻറ്, വി.കെ ശ്രീനിവാസൻ ( സെക്രട്ടറി ) , കെ.വി മധു ( ട്രഷറർ ). പള്ളിപ്പുറം യൂണിറ്റ്: പി.വി ജോർജ് ( പ്രസിഡൻറ് ), എ. സി ഗോപി ( സെക്രട്ടറി ) , പി.കെ സുബ്രഹ്മണ്യൻ( ട്രഷറർ ).