വൈപ്പിന്‍ : ജീവകാരുണ്യ സംഘടനയായ പള്ളിപ്പുറം ആരാധന ട്രസ്റ്റിന്‍റെ പുതിയ ഓഫീസ് മന്ദിരം സിപ്പി പള്ളിപ്പുറം ഉത്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ ബി വേണു അദ്ധ്യക്ഷത വഹിച്ചു. കെ കെ അബ്ദുല്‍റഹ്മാന്‍ , ദേവി പ്രസാദ് , ടി ജി സുരേഷ് , പി ടി സുരേഷ് ബാബു , ചന്ദ്രമതി സുരേന്ദ്രന്‍ , കെ ഡി സിംഗ് , പി എ പരമേശ്വരന്‍, കെ ബി രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.