ldf
ആലുവയിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച ജനജാഗ്രത സദസ് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഡൽഹി കലാപത്തിൽ പ്രതിഷേധിച്ച് ആലുവയിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച ജനജാഗ്രത സദസ് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കൺവീനർ കെ.എം. കുഞ്ഞുമോൻ അദ്ധ്യക്ഷനായിരുന്നു. സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ധീൻ, ജോസ് പുത്തൻവീട്ടിൽ, എം.ജെ. ടോമി, കെ.എം.എ. ജലീൽ , പി.എം. സഹീർ, നവകുമാരൻ, ശിവരാജ് കോമ്പാറ എന്നിവർ സംസാരിച്ചു.