കൊച്ചി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 8ന് മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയ ഹെഡ് വിജയജ്ഞാന തപസ്വിനി നിർവഹിക്കും. സൗജന്യ ആയുർവേദി സിദ്ധ പരിശോധനയും സൗജന്യ ബിപി, ഷുഗർ, കൊളസ്‌ട്രോൾ ചെക്കപ്പും, സൗജന്യ നേത്ര പരിശോധനയും ഉണ്ടാകും. ശാന്തിഗിരിയുടെ ചിറ്റൂർ റോഡ് ആയുർവേദ സിദ്ധ ഹോസ്പിറ്റിലിലാണ് ക്യാമ്പ്. രജിസ്റ്റർ ചെയ്യുവാൻ 8111916007