sndp
പൊന്നൂരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രത്തിൽമൂഴിക്കുളം രാഹുൽചാക്യാർ കൂത്ത് പറയുന്നു.രവിശങ്കർ മിഴാവ് കൊട്ടുന്നു

വൈറ്റില.പൊന്നൂരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രത്തിൽ മൂഴിക്കുളം രാഹുൽ ചാക്യാർ കൂത്ത് നടത്തി. രാമായണത്തിൽ സീതാപഹരണത്തെത്തുടർന്ന് രാവണ സന്നിധിയിൽ അഗതനെ ദൂതിനയക്കുന്ന കഥ പറഞ്ഞു കൊണ്ടായിരുന്നു ചാക്യാരുടെ വരവ്.കൂത്തിലെ സാമുഹ്യപരിഹാസ്യങ്ങൾ ക്ഷേത്രാങ്കണത്തിൽ നർമ്മം വിതറി. സാമൂഹ്യ വിമർശനത്തിന്റെ കലയായുമായി കൂത്തിനെത്തിയ രാഹുൽ ബി.ടെക്.എൻജിനീയർ കൂടിയാണ്. സാങ്കേതിക വിദഗ്ദ്ധനായ കണിച്ചു കുളങ്ങര രവി ശങ്കറാണ് മിഴാവ് കൊട്ടിയത്.