കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഗ്യാസ്‌ട്രോ എന്ററാേളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ കരൾ രോഗ നിർണയ ക്യാമ്പ് ഈ മാസം ഒമ്പതിന് രാവിലെ പത്തു മണിക്ക് ആശുപത്രിയിൽ നടക്കും. രോഗ നിർണയത്തിനുള്ള ടെസ്റ്റുകൾ സൗജന്യമാണ്. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എട്ടിന് മുമ്പായി ആശുപത്രി പി.ആർ.ഒ മുമ്പാകെ പേര് രജിസ്‌റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9947708414