അങ്കമാലി: തുറവൂർ പഞ്ചായത്ത് ഓഫീസ് മാർച്ചിലെ ഞായറാഴ്ചകൾ ഉൾപ്പെടെയുള്ള എല്ലാ അവധി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ 2 മണി വരെ ഓഫീസ് പ്രവർത്തിക്കും. നികുതികൾ അടയ്ക്കുന്നതിന് വേണ്ടിയാണിത്.