പറവൂർ : വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായിരുന്ന പള്ളിത്താഴം തോട്ടുങ്കൽ വീട്ടിൽ അനീഷ് റഹ്മാനെ പറവൂർ അഡീഷനൽ സെഷൻസ് കോടതി വിട്ടയച്ചു. യുവതിയുടെ പരാതിയിലാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.