ആലുവ: കിഴക്കെകടുങ്ങല്ലൂർ ഏലപ്പിള്ളി മന തേക്കുംകാവ് ഭഗവതി ക്ഷേത്രത്തിലെ മകം തൊഴൽ നാളെ ഉച്ചക്ക് രണ്ടിന് നടക്കും. മേൽശാന്തി ഏലപ്പിള്ളി വാസുദേവൻ നമ്പൂതിരി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.