മൂവാറ്റുപുഴ: എൻ.എസ്.എസ്. മേക്കടമ്പ് കരയോഗം വാർഷിക പൊതുയോഗവും പ്രതിമാസ സംഗമവും നടത്തി. പ്രസിഡന്റ് എൻ.വി. വിജയൻ നായർ അദ്ധ്യക്ഷത വഹിച്ചു. വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീലാ ബാബു മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായി എൻ.വി.വിജയൻ നായർ പ്രസിഡന്റ്, സിജു അരിയാറ്റിൽ സെക്രട്ടറി, സുശീലൻ നായർട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.