മൂവാറ്റുപുഴ: കേരള ചേരമർ സംഘം സംസ്ഥാന സമ്മേളനത്തിനായുള്ള സ്വാഗത സംഘ രൂപീകരണ യോഗം നാളെ നടക്കും. രാവിലെ 11ന് മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ആർ.എബി നിലമ്പൂർ അദ്ധ്യക്ഷത വഹിക്കും.