മൂവാറ്റുപുഴ: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസിൽ റദ്ദായ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് കഴിഞ്ഞ ഡിസംബർ ഒന്ന് മുതൽ ജനുവരി 31 വരെ അപേക്ഷ സമർപ്പിച്ച് ഫെബ്രുവരി 29നകം അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകാൻ അറിയിച്ചിരുന്ന ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 13 വരെ തീയതി നീട്ടി നൽകിയതായി എംപ്ലോയ്‌മെന്റ് ഓഫിസർ അറിയിച്ചു.