തൃപ്പൂണിത്തുറ സെക്ഷൻ പരിധിയിൽ ശ്രീനിവാസൻ കോവിൽ റോഡ് ,ഫയർ സ്റ്റേഷൻ, ഒ.ഇ.എൻ,പനയ്ക്കൽ ,എസ്എൻ ജംങ്ക്ഷൻ മുതൽ പഴയസ്റ്റാന്റ് വരെ
വടക്കേകോട്ട മുതൽ പേട്ട പാലം വരെ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
സെൻട്രൽ സെക്ഷൻ പരിധിയിൽ മാർക്കറ്റ് റോഡ്,​ സെന്റ് മേരിസ് സ്‌കൂൾ , ഹരിത തിയറ്റർ പരിസരം ,പി എച്ച് മെറ്റൽസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

എരൂർ സെക്ഷൻ പരിധിയിൽ പേട്ടപാലം മുതൽ എസ്. എൻ. ജംഗ്ഷൻ വരെ
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തോപ്പുംപടി സെക്ഷൻ പരിധിയിൽ കരിവേലിപ്പടി വാട്ടർ ടാങ്ക് പരിസരം, ജനത റോഡ് ,ബ്ബീച്ച് റോഡ്, വാറുവൈദ്യർ റോഡ്, സ്റ്റാച്ചു ജംങ്ഷൻ, നസറത്ത്, എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.