jithin
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ജീവനക്കാർക്കായി ദേശീയ ദുരന്ത പ്രതികരണ സേന സംഘടിപ്പിച്ച ബോധവത്ക്കരണ ക്ളാസിൽ എൻ.ഡി.ആർ.എഫ് ഡെപ്യൂട്ടി കമാഡന്റ് ജിതിൻകുമാർ സംസാരിക്കുന്നു

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ജീവനക്കാർക്കായി ദേശീയ ദുരന്ത പ്രതികരണ സേന കൊറോണ വൈറസിനെ സംബന്ധിച്ച് ബോധവത്ക്കരണ ക്ളാസ് സംഘടിപ്പിച്ചു. എൻ.ഡി.ആർ.എഫ് ഡെപ്യൂട്ടി കമാഡന്റ് ജിതിൻകുമാർ ക്ളാസെടുത്തു.