ആലുവ: ചൂണ്ടി ഭാരത മാതാ സ്‌ക്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ 2020 -21 അധ്യയന വർഷത്തേക്കുള്ള പഞ്ചവൽസര ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബികോം എൽ.എൽ.ബി എന്നീ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോമുകൾക്ക്: 0484 2838070