കൊച്ചി: വിദ്യാർത്ഥികൾക്ക് പരീക്ഷകളെ അഭിമുഖീകരിക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനായി ഇന്ന് വൈകിട്ട് 4 മണിക്ക് കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേതഹാളിൽ ക്ളാസ് നടത്തും.മനോരോഗ വിദഗ്ദനായ ഡോ.എസ്.ഡി.സിംഗ് ക്ലാസ് നയിക്കും. ജാതി മത ഭേദമന്യേ എല്ലാ വിദ്യാത്ഥികൾക്കും രക്ഷിതാക്കൾക്കും പരിപാടിയിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.