വൈപ്പിൻ : ചെറായി പട്ടേരികുളങ്ങര ക്ഷേത്രത്തിന് കിഴക്ക് എടക്കാട്ട് പരേതനായ വിജയന്റെ മകൻ വിജു (50) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചെറായി പൊതു ശ്മശാനത്തിൽ. ഭാര്യ: സുനിത. മകൻ: വിശാഖ് (പ്ലസ് ടു വിദ്യാർഥി)