abdhul-gafoor59
അബ്ദുൽ ഗഫൂർ

പള്ളൂരുത്തി: എം.എൽ.എ.റോഡിൽ സെന്റ്: ലോറൻസ് ചർച്ചിന് സമീപം മട്ടക്കപറമ്പിൽ അബ്ദുൽ ഹമീദിന്റെ മകൻ അബ്ദുൽ ഗഫൂർ (59) നിര്യാതനായി. ഭാര്യ: ലരീഫ. മക്കൾ: മനാഫ്, നൗഫിയ മരുമക്കൾ: ഷമീർ, റസിയ.