മൂവാറ്റുപുഴ:തെക്കന്‍ മാറാടി പാറതട്ടാല്‍ അരുവിയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ മകം മഹോത്സവം ഇന്ന് നടക്കും. രാവിലെ 5ന് നിര്‍മ്മാല്യ ദര്‍ശനം, 5.45ന് അഷ്ടദ്രവ്യ ഗണപതിഹോമം, 8.30ന് ആയില്യ പൂജ, 9.30ന് പൊങ്കാല, നിവേദ്യം, ഉച്ചയ്ക്ക് 12.30ന് ഉച്ച പൂജ, മകം തൊഴല്‍, പ്രസാദ ഊട്ട്, വൈകിട്ട് 4ന് നടതുറക്കല്‍, 6.15ന് വിശേഷാല്‍ ദീപാരാധന, അത്താഴ പൂജ, പ്രസാദ വിതരണം, രാത്രി 7.30ന് കളമെഴുത്തും പാട്ടും, തുടര്‍ന്ന് ഭജന.