കളമശേരി നുവാൽസ് സെമിനാർ ഹാൾ: പൗരത്വവും ഭരണഘടനയും ദേശീയ സെമിനാർ സമാപനം രാവിലെ 10 ന്.
പാവക്കുളം ക്ഷേത്രം: പൊങ്കാല മഹോത്സവത്തിന്റെ വിളംബരവും സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനവും രാവിലെ 10 ന്
കാരിക്കാമുറി നാണപ്പ ആർട് ഗാലറി : ചിത്രപ്രദർശനം. 11 ന്
കടവന്ത്ര മട്ടലിൽ ഭഗവതിക്ഷേത്രം: വിദ്യാർത്ഥികൾക്കായി മനശാസ്ത്ര ക്ളാസ്. വൈകിട്ട് 4 ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം : ലക്ഷ്മീനായരുടെ മോഹിനിയാട്ടം . 6.30 ന്
നെട്ടേപ്പാടം സത്സംഗം മന്ദിരം : വിവേകചൂഡാമണി ക്ളാസ് . രാവിലെ 10 ന്.
ചിൽഡ്രൻസ് തിയേറ്റർ: ജാപ്പനീസ് ചലച്ചിത്ര പ്രദർശനം. വൈകിട്ട് 4 നും 6 നും
ഫോർട്ടുകൊച്ചി ഏക ആർട്ഗാലറി : ദികോമൺ ആൻഡ് അൺകോമൺ ചിത്രപ്രദർശനം. 11 ന്