annamma100
അന്നമ്മ

മൂവാറ്റുപുഴ: പെരുമ്പല്ലൂർ നെല്ലിക്കാത്തടത്തിൽ (വടക്കേക്കര) പരേതനായ വർക്കിയുടെ ഭാര്യ അന്നമ്മ (100) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് പരുമ്പല്ലൂർ വി. പത്താം പീയൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഏലമ്മ, ജേക്കബ്ബ്, ആനീസ്. മരുമക്കൾ : തോമസ്, ലൂസി, പരേതനായ ജോസഫ്.