പൊലീസിലെ അഴിമതികൾ അന്വഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ മാർച്ചിനിടെ ശക്തമായ ചൂടിൽനിന്ന് രക്ഷനേടാനായി കൊടികൊണ്ട് മറച്ചപ്പോൾ.