കിഴക്കമ്പലം: പള്ളിക്കര കെ.എ ജോർജ് മെമ്മോറിയൽ പബ്ളിക് ലൈബ്രറി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ കൊറോണ പ്രതിരോധ ബോധ വത്കരണ ക്ളാസും , വനിത ക്വിസ് മത്സരവും ഇന്ന് 3 മുതൽ നടക്കും.