കോലഞ്ചേരി: വീട്ടിൽ വെച്ച് പൊള്ളലേറ്റ മഴുവന്നൂർഐരാപുരം നാരിയേലിൽ എൻ.എം വർഗീസ് (52) കോലഞ്ചേരി മെഡിക്കൽ കോളേജിൽചികിത്സയിലിരിക്കെ മരിച്ചു. മൂന്നു ദിവസം മുമ്പ് വീട്ടിലെ കിടപ്പുമുറിയിൽ കയറി വാതിലടച്ച ശേഷംതീ കൊളുത്തുകയായിരുന്നു. . മക്കൾ വിപിൻ, എബിൻ