നെട്ടൂർ: റിട്ട. കൊച്ചിൻ പോർട്ട് ജീവനക്കാരൻ ആഞ്ഞിലിവേലിൽ കെ വി സദാനന്ദൻ (72) നിര്യാതനായി. ഭാര്യ: രഹ്ന. മകൾ: ലേഖ. മരുമകൻ: പി.കെ.ബാബു.