rajamma74
രാജമ്മ

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം പുളിയ്ക്കൽ പുത്തൻപുര രാമചന്ദ്രൻ നായരുടെ (കുട്ടപ്പൻ) ഭാര്യ രാജമ്മ (74) നിര്യാതയായി. മകൾ: സ്മിത (ജെ.ആർ.ജി സെക്യൂരിറ്റീസ് മൂവാറ്റുപുഴ). മരുമകൻ: ദിലീപ് പി.ആർ. കൃഷി ഓഫീസ്, നേര്യമംഗലം ഫാം ).