പള്ളുരുത്തി: ഭവാനീശ്വര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്നിച്ച് നാളെ (തിങ്കൾ) പള്ളിവേട്ട നടക്കും. ഇന്ന് 11.30 ന് അന്നദാനം. 5 ന് സാംസ്കാരിക സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. ജോൺ ഫെർണാണ്ടസ് എം.എൽ. എ അദ്ധ്യക്ഷത വഹിക്കും.8 ന് നൃത്തസന്ധ്യ.9 ന് ഗാനമേള.3 ന് പകൽപ്പൂരം.6 ന് ഭക്തിഗാനതരംഗിണി. 9 ന് പിന്നണി ഗായിക സിത്താര നയിക്കുന്ന ഗാനമേള. പുലർച്ചെ 1 ന് പള്ളിവേട്ടക്ക് പുറപ്പാട്‌.ചൊവ്വാഴ്ച ആറാട്ട് മഹോത്സവം.