കോളേജ് സെക്ഷൻ പരിധിയിൽ ഓൾഡ് തേവര റോഡ് പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തൃക്കാക്കര വെസ്റ്റ് സെക്ഷൻ പരിധിയിൽ കുടിലിമുക്ക്, ഭാരതമാത കോളേജ് പരിസരം, കോട്ടക്കൽ ആര്യവൈദ്യശാല രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.