ആലുവ: ടൗൺ സെക്ഷൻ പരിധിയിലെ അസീസി, സോഷ്യൽ, പവർ ഹൗസ് കവല, കോടതി പരിസരം, ഐ.എം.എ കവല, ഗവ.ആശുപത്രി, യൂണിയൻ ബാങ്ക് എന്നിവിടങ്ങളിൽ ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ടുമണി വരെ വൈദ്യുതി മുടങ്ങും.