ഇനി കൈകോർക്കാം...എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരളാ കോൺഗ്രസ് (ജേക്കബ്), കേരളാ കോൺഗ്രസ് (എം) ലയന സമ്മേളനത്തിൽ നേതാക്കളായ പി.ജെ. ജോസഫ് എം.എൽ.എ, ജോണി നെല്ലൂർ എന്നിവരെ പ്രവർത്തകർ മാലയിട്ട് കിരീടംവച്ച് സ്വീകരിച്ചപ്പോൾ. മോൻസ് ജോസഫ് എം.എൽ.എ, ജോർജ് ജോസഫ്, തോമസ് ഉണ്ണിയാടൻ എന്നിവർ സമീപം