ഫോർട്ടുകൊച്ചി: വനിതാദിനത്തോടനുബന്ധിച്ച് പൊലീസിന്റെ നേതൃത്വത്തിൽ വനിതകൾക്കായി രാത്രി സഞ്ചാരം നടത്തി. ശനിയാഴ്ച രാത്രി 11.30 ന് ഫോർട്ടുകൊച്ചി പൊലീസ് സ്റ്റേഷൻ പരിസരത്താണ് പരിപാടി സംഘടിപ്പിച്ചത്.