ആലുവ: ആലുവ താലൂക്ക് പരിധിയിൽ പുറമ്പോക്കിലോ റോഡ് വക്കിലോ താമസിക്കുന്നവർക്ക് വീട്ടുനമ്പർ ഇല്ലെങ്കിലും ആധാർ കാർഡ് ഉണ്ടെങ്കിൽ റേഷൻ കാർഡ് അനുവദിച്ച് നൽകുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.