മറൈൻഡ്രൈവ് താജ് ഗേറ്റ്‌വേ: ഈസ്റ്റേൺ ഭൂമിക അവാർഡ് വിതരണം. രാവിലെ 10.30 ന്

സൗത്ത് റെയിൽവേ സ്റ്റേഷൻ: വേണാടിന്റെ സാരഥികളായ വനിതാജീവനക്കാർക്ക് വരവേൽപ്പ് 9.30 ന്

പ്രസ് ക്ളബ്ബ്: അന്താരാഷ്‌ട്ര വനിതാദിനാഘോഷം .സംവാദം 10 ന്

ലാ കോളേജ്: ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സിന്റെയും എറണാകുളം ലാ കോളേജിന്റെയും ആഭിമുഖ്യത്തിൽ വനിതാദിനാചരണം. 10 ന്

ലുബൈന കളരി, പാലക്കാപറമ്പിൽ റോഡ്, ഇടപ്പള്ളി ലുലു മാളിന് സമീപം: വനിതകളുടെ കളരിപയറ്റ് 10 ന്

ഡർബാർ ഹാൾ ആർട്ട് ഗ്യാലറി : ഓസ്റ്റിൻ കോൻചിറയുടെ ചിത്രപ്രദർശനം. 11 ന്

പോണേക്കാവ് ഭഗവതി ക്ഷേത്രം : മീനഭരണി മഹോത്സവം. ഇരട്ടതീയാട്ട് രാത്രി 8.30

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: അക്ഷരശ്ളോക പരിശീലന ക്ളാസ് രാവിലെ 9 ന്, കാവ്യമൂല 2 ന്, ഗാനമേള 6 ന്