കോലഞ്ചേരി: സംസ്ഥാന വനിതാ കമ്മിഷനും പാങ്കോട് ഗ്രാമീണ വായനശാലയിലെ വനിതാ വേദിയും ചേർന്ന് സ്ത്രീ ശാസ്തീകരണ സെമിനാർ നടത്തി. സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി ഉദ്ഘാടനം ചെയ്തു. പുത്തൻകുരിശ് സി.ഐ. സാജൻ സേവ്യർ ക്ലാസെടുത്തു.