കൊച്ചി: ഓൾ ഇന്ത്യാ ബാങ്ക് എംപ്ളോയീസ് അസോസിയേഷൻ വനിതാദിനം ആഘോഷിച്ചു. അഡ്വ. സൂര്യ ബിനോയ് മുഖ്യപ്രഭാഷണം നടത്തി. വനിതാ കൗൺസിൽ സംസ്ഥാന കൺവീനർ പി.എം. അംബുജം,

ജില്ലാ വനിതാ ചെയർപേഴ്‌സൺ ടെസി ഫ്രാൻസിസ് അസോസി അദ്ധ്യക്ഷയായി. എ.ഐ.ബി.ഇ.എ സംസ്ഥാന വൈസ് ചെയർമാൻ പി. ഗീത, ദേശീയ ജോയിന്റ് സെക്രട്ടറി കെ.എസ്. കൃഷ്ണ, ജില്ലാ ചെയർമാൻ പി.
രാജൻ, ജില്ലാ വനിതാ കൺവീനർ ശ്രീദേവി മാധവൻ എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ ബാങ്കിൽ നിന്നു വിരമിക്കുന്ന ഇന്ദിരാദേവിക്ക് ഉപഹാരം സമർപ്പിച്ചു.