കോലഞ്ചേരി: വടയമ്പാടി പറമ്പാത്ത് പി.കെ. സുകുമാരൻ നായർ (73 കാവുന്താഴത്ത് റേഷൻകട വ്യാപാരി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: അരുൺകുമാർ, അജയഘോഷ്. മരുമക്കൾ: പാർവതി, രേവതി.