ഏരൂർ സെക്‌ഷൻ: പേട്ടപാലം മുതൽ എസ്.എൻ. ജംഗ്ഷൻ വരെയും വയസൻമുക്ക്, അന്തിമഹാലൻ, ജെ.എം. പാലസ്, മഞ്ഞേലിപാടം എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെ. എച്ച്.പി. പമ്പ്, വടക്കേകോട്ട, പ്രശാന്ത് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: മാത്യു പൈലി റോഡ്, ബാനർജി റോഡ്, സെന്റ് ആന്റണീസ് സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ 11.30 മുതൽ വൈകിട്ട് 4 വരെ. അരങ്ങത്ത് റോഡിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 വരെ.